Excelsior English School

mail@excelsior.edu.in    |   0481-2381833, +91 98958 82959
mail@excelsior.edu.in    |   0481-2381833,
+91 98958 82959

വയലാർ രാമവർമ്മ സിനിമാഗാന മത്സരം – 2026

മലയാളഭാഷയും സാഹിത്യവും സംഗീതത്തിലൂടെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബേക്കർ വിദ്യാപീഠ്, കോട്ടയം സംഘടിപ്പിച്ച വയലാർ രാമവർമ്മ സിനിമാഗാന മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു.

  • ജോർഡൻ ജോസഫ് ജോബിൻ (Grade V A) – ഒന്നാം സ്ഥാനം
  • രുദ്രാക്ഷ് ആർ. (Grade V B) – മൂന്നാം സ്ഥാനം

അഭിനന്ദനങ്ങൾ! തുടർന്നും കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു.

Excelsior English School